Tuesday, August 4, 2015

ഖുര്‍ആന്‍ വറഖത് ബിന്‍ നൌഫലില്‍ നിന്ന് കോപ്പിയടിച്ചതാണോ?

വിശുദ്ധ ഖുര്‍ആനിനു സമാനമായ ഒരു ഗ്രന്ഥം കൊണ്ട് വരാനുള്ള വെല്ലുവിളിക്ക് മുമ്പില്‍ ഉത്തരം മുട്ടി ജാള്യരായ ഇസ്ലാമിന്‍റെ വിമര്‍ശകര്‍ ഇപ്പോള്‍ ഖുര്‍ആനിനെ തത്വത്തില്‍ അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. എന്തായാലും അറിവിന്‍റെ ഈ അക്ഷയ ഖനി മുഹമ്മദ് നബി കിട്ടിയത് ഞങ്ങളില്‍ നിന്നാണ് എന്നാണു ഇപ്പോളത്തെ കസര്‍ത്തുകള്‍. അതിന്റെ ഭാഗമാണ് ആദ്യകാലത്ത് ക്രിസ്ത്യാനി ആയിരുന്ന ഖുര്‍ആന്‍ വറഖത് ബിന്‍ നൌഫലില്‍ നിന്ന് കോപ്പിയടിച്ചതാണ് എന്ന ആരോപണം. വസ്തുത അറിയാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment