Friday, August 7, 2015

അറബിക്കൃസ്ത്യാനികള്‍ എലിയെ ആരാധിക്കുന്നു!!


തങ്ങള്‍ ആരെയാണ് ആരാധിക്കുന്നതു എന്നു ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ ഒന്ന് പഠിക്കുന്നത് നന്നായിരിക്കും. അന്ധമായി എല്ലാത്തിനെയും വിമര്‍ശിക്കുന്ന ഒരു ചങ്ങാതി തന്റെ ബ്ലോഗില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു
"അല്ലാഹു എലിയാകുന്നു!
ഇനി മുതല്‍ ഡിങ്കനും രക്ഷയില്ല!!"
(http://www.sathyamargam.org/?p=892)
 കഷ്ടം ഈ എലിയെയാണ് അറബി ഭാഷ സംസാരിക്കുന്ന ക്രിസ്ത്യാനികള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത്. യേശുവിന്‍റെ ദൈവികത സ്ഥാപിക്കാന്‍ ഉദ്ടരിക്കാരുള്ള യോഹ.1:1 ന്‍റെ അറബി ബൈബിളിന്റെ താള്‍ ഇവിടെ ചേര്‍ത്തിട്ടുണ്ട്, കാണുക ഒന്നാം വചനത്തില്‍ തന്നെ മൂന്നു തവണ അല്ലാഹു എന്നു ഉപയോഗിച്ചിരിക്കുന്നു.അറബികളായ ക്രിസ്ത്യാനികള്‍ ദൈവത്തെ അല്ലാഹു എന്നു വിളിക്കുന്നു ദൈവത്തിന്റെ നാമത്തെ കുറിച്ച് കളിയാക്കുന്ന പാവം കുഞ്ഞാടുകള്‍ അറിയുന്നില്ല, മലര്‍ന്നു കിടന്നു തുപ്പരുത്

No comments:

Post a Comment