ചോദ്യം: എനിക്ക് ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്നുണ്ട്, വിമര്‍ശനപരമായി തന്നെ എന്നു വേണമെങ്കില്‍ കരുതാം. എല്ലാ മതത്തെ കുറിച്ചും പഠിച്ചിട്ടുണ്ട്, അതിന്‍റെ കൂടെ ഇസ്ലാമിനെയും പഠിക്കാന്‍ ആഗ്രഹിക്കുന്നു.
ചോദ്യകര്‍ത്താവ്: വിനോദ് കുമാര്‍, <vinodnellissery@gmail.com>
ഉത്തരം:
സന്തോഷം, അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ!
നിങ്ങള്‍ "കൂടുതല്‍" പഠിക്കാന്‍ ആണ് ആഗ്രഹിക്കുന്നത്. നിലവില്‍ എത്ര പഠിച്ചു, എന്ത് മനസ്സിലാക്കി എന്നു എനിക്കറിയില്ല. "വിമര്‍ശനപരമായി" ചില കാര്യങ്ങള്‍ അറിയാന്‍ നിങ്ങള്‍ താത്പര്യപ്പെടുന്നുണ്ടെങ്കിലും വിമര്‍ശനം എന്തെന്ന് വ്യക്തമാക്കിയിട്ടില്ലല്ലോ. അതിനാല്‍, നിങ്ങള്‍ക്കും മറ്റു വായനക്കാര്‍ക്കും പ്രയോജനപ്പെട്ടേക്കാവുന്ന ഒരു ലേഖനത്തിന്റെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു; ഇസ്ലാമിന്റെ മൂലതത്വങ്ങള്‍. മുസ്‌ലിംപാത്ത്.കോമില്‍ നിന്ന് എടുത്തതാണ്.നിങ്ങള്‍ക്ക് അവലംഭിക്കാവുന്ന ഒരു വെബ്സൈറ്റാണ് അത്. നിങ്ങളുടെ പ്രതികരണങ്ങള്‍ അറിയിക്കുമല്ലോ.ഇന്‍ ഷാ അല്ലാഹ്, നമുക്കിനിയും സംസാരിക്കാം.

No comments:
Post a Comment