"വിശുദ്ധ ഖുര്‍ആനില്‍ 114 സൂറത്തുകള്‍ ആണ് ഉള്ളത്. 87 എണ്ണം മക്കിയ്യും ബാക്കി 27എണ്ണം മദനിയ്യും. ഹദീസുകള്‍ പരിശോധിച്ചാല്‍ മക്കയിലും മദീനയിലും വെച്ചല്ലാതെയും ഖുര്‍ആന്‍ അവതരിച്ചിട്ടുണ്ട് എന്നു കാണാം. എന്നാല്‍, ഇപ്പോള്‍ മക്കിയ്യ്, മദനിയ്യ് എന്നിവ മാത്രമേ കാണാനുള്ളൂ. ശാമിയ്യ്, ബദ്റിയ്യ്, ഉഹ്ദിയ്യ് ..... തുടങ്ങിയ അനേകം സൂക്തങ്ങള്‍ ഇപ്പോള്‍ ഉള്ള ഖുര്‍ആനില്‍ ഇല്ല. നബിയുടെ കാലത്തുണ്ടായിരുന്ന മുസ്ഹഫുകള്‍ എല്ലാം കത്തിച്ചു കളയാന്‍ കല്‍പ്പിച്ച ഹസ്രത് ഉസ്മാന്‍, താന്‍ പ്രസിദ്ധീകരിച്ച മുസ്ഹഫുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നു തിട്ടൂരം പാസ്സാക്കി. അതിന്റെ പരിണിതഫലമായാണ് ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുത്തത്. എന്നാല്‍ മുസ്ലിം പുരോഹിതന്‍മാര്‍ സാമാന്യജനങ്ങളില്‍ നിന്ന് ഇത്തരം വസ്തുതകള്‍ മറച്ചു വെക്കുന്നു."
സ്വയം പണ്ഡിതനായി ചമയുന്ന ഒരു ക്രൈസ്തവ സുഹൃത്ത് എഴുതിയ ആരോപണം ആണിത്. മറുപടിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സ്വയം പണ്ഡിതനായി ചമയുന്ന ഒരു ക്രൈസ്തവ സുഹൃത്ത് എഴുതിയ ആരോപണം ആണിത്. മറുപടിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment