Saturday, August 1, 2015

ബൈബിളിലെ യേശുവിന്‍റെ വംശാവലിയില്‍ തെറ്റുകള്‍ ഉണ്ടോ? ഭാഗം അഞ്ച്

ജാരന്മാരുടെയും വികടന്മാരുടെയും വംശാവലി 

മത്തായി അവതരിപ്പിച്ച വാഗ്ദത്ത മിശിഹായുടെ വംശാവലി അദ്ദേഹത്തിന്റെ മഹത്വത്തെയല്ല കാണിക്കുന്നത്; പ്രത്യുത, അദ്ദേഹം ജാരന്മാരുടെയും അസന്മാര്ഗികളുടെയും സന്തതിയാണ് എന്നത്രേ. a. “യെഹൂദാ താമാരിൽ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു.” (മത്തായി 1:3)യാക്കോബിന്റെ മകനായ യെഹൂദക്കു താമാരില്പിറന്നയാളാണ് പരെസ്. ആരാണ് താമാര്? എന്താണ് യെഹൂദായും താമാരും തമ്മിലുള്ള ബന്ധം? യെഹൂദയുടെ പുത്രഭാര്യയാണ് താമാര്‍. തന്റെ മരുമകളായ താമാരിനെ വ്യഭിചരിച്ച യെഹൂദക്കു പ്രസ്തുത ബന്ധത്തില്പിറന്നയാളാണ് പെരസ്.നിന്റെ അമ്മായപ്പൻ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിന്നു അറിവു കിട്ടി. ശേലാ പ്രാപ്തിയായിട്ടും തന്നെ അവന്നു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ടു അവൾ വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ ഗോപുരത്തിൽ ഇരുന്നു. യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു. അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞു തന്റെ മരുമകൾ എന്നു അറിയാതെ: വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കൽ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവൾ ചോദിച്ചു. അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞു തന്റെ മരുമകൾ എന്നു അറിയാതെ: വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കൽ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവൾ ചോദിച്ചു. അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞു തന്റെ മരുമകൾ എന്നു അറിയാതെ: വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കൽ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവൾ ചോദിച്ചു. അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞു തന്റെ മരുമകൾ എന്നു അറിയാതെ: വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കൽ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവൾ ചോദിച്ചു. ഞാൻ ആട്ടിൻകൂട്ടത്തിൽ നിന്നു ഒരു കോലാട്ടിൻകുട്ടിയെ നിനക്കു കൊടുത്തയക്കാം എന്നു അവൻ പറഞ്ഞു. നീ കൊടുത്തയക്കുവോളത്തിന്നു ഒരു പണയം തരുമോ എന്നു അവൾ ചോദിച്ചു. എന്തു പണയം തരേണം എന്നു അവൻ ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു.’’ (ഉല്പത്തി 38:13-18)അവള്ക്കു പ്രസവ പ്രായം ആയപ്പോള്അവളുടെ ഗര്ഭത്തില്ഇരട്ടപ്പിള്ളകള്ഉണ്ടായിരുന്നു. അവള്പ്രസവിക്കുമ്പോള്ഒരു പിള്ള കൈ പുറത്തു നീട്ടി; അപ്പോള്സൂതകര്മ്മിണി ഒരു നൂല്എടുത്ത് അവന്റെ കൈക്കു കെട്ടി; ഇവന്ആദ്യം പുറത്തുവന്നു എന്ന് പറഞ്ഞു. അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോള്അവന്റെ സഹോദരന്പുറത്തുവന്നു: നീ ചിദ്രം ഉണ്ടാക്കിയത് എന്ത് എന്ന് അവള്പറഞ്ഞു. അതുകൊണ്ട് അവനു പെരെസ് എന്ന് പേരിട്ടു. അതിന്റെ ശേഷം കൈമേല്ചുവന്ന നൂല്ഉള്ള അവന്റെ സഹോദരന്പുറത്തു വന്നു; അവന്നു സെരഹ് എന്ന് പേരിട്ടു” (ഉല്പത്തി 38:27-30) b. “ശല്മോൻ രഹാബിൽ ബോവസിനെ ജനിപ്പിച്ചു.” (മത്തായി 1:5)ആരാണ് രഹാബ്? യോശുവയുടെ പുസ്തകം പരിചയപ്പെടുത്തുന്ന യെരീഹോ നഗരക്കാരിയായ ഒരു വേശ്യ. യോശുവ യരീഹോയിലേക്ക് അയച്ച ചാരന്മാരെ സംരക്ഷിച്ചത് അവളായിരുന്നു. വേദശബ്ദരത്നാകരം എഴുതുന്നു: റാഹബിനെ കുറിച്ച് പല ഐതിഹ്യങ്ങളും ഉണ്ട്. റാഹാബ് ചരിത്രം കണ്ട സുന്ദരിമാരില്ഏറ്റവും ചാരുതയാര്ന്ന നാല് പേരില്ഒരാളായിരുന്നു. പിന്നീട് യോശുവയുടെ പത്നി ആയി, യിരമ്യാ പ്രവാചകനും ഹുല്ദാ പ്രാവാചികയും ഉള്പ്പടെ പല ദീര്ഘദര്ശിമാരും (ഏഴ് എന്ന് ലൈറ്റ്ഫുട്ട്, എട്ട് എന്ന് മറ്റു ചിലര്‍) റാഹാബിന്റെ പിന്മുറക്കാരായിരുന്നു ഇത്യാദി.” c. “ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു.” (മത്തായി 1:5)യൂദാ ഗോത്രത്തിലെ മഹ്­ലോന്റെ ഭാര്യയായി വിധവയാക്കപെട്ടവള്ആയിരുന്നു രൂത്ത്. ലോത്തിനു സ്വന്തം പുത്രിയില്ജനിച്ച മോവാബിന്റെ പിന്മുറക്കാരിയായിരുന്ന അവള്എങ്ങനെ യഹോവയുടെ സഭയില്ഇത്രയും ശ്രദ്ധേയമായ സ്ഥാനം ലഭിച്ചു എന്നത് സംശയാസ്പദമാണ്. പഴയനിയമം അവരെ സഭയില്നിന്ന് അകറ്റി നിര്ത്തുന്നു: ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയില്പ്രവേശിക്കരുത്; അവരുടെ പത്താം തലമുറ പോലും ഒരുനാളും യഹോവയുടെ സഭയില്പ്രവേശിക്കരുത്.” d. “ദാവീദ്, ഊരീയാവിന്റെ ഭാര്യയായിരുന്നവളിൽ ശലോമോനെ ജനിപ്പിച്ചു” (മത്തായി 1:6)ആരായിരുന്നു ഊരിയാവ്? തന്റെ സൈനികന്‍. അയാളുടെ ഭാര്യയെ കണ്ടപ്പോള്ദാവീദിന് പരിഗ്രഹിച്ചേ തീരുമായിരുന്നുള്ളൂ എന്ന രീതിയിലാണ് പഴയനിയമത്തില്കൈകാര്യം ചെയ്തിരിക്കുന്നത്. അവളെ വ്യഭിചരിച്ചു മതിയാകാഞ്ഞു തന്റെ അകൃത്യം പുറത്തറിയാതിരിക്കാന്ഊരിയാവിനെ യുദ്ധത്തിന്റെ മുന്നണിയില്നിര്ത്തി സ്വന്തം സൈനികരെ ഉപയോഗിച്ചു ചതിയില്കൊലപ്പെടുത്തിയത്രെ. എന്നിട്ട് അവളെ ഭാര്യയുമാക്കി!!ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽ നിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽ നിന്നു കണ്ടു; സ്ത്രീ അതിസുന്ദരി ആയിരുന്നു. ദാവീദ് ആളയച്ചു സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു. ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി. സ്ത്രീ ഗർഭം ധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വർത്തമാനം അയച്ചു......” (2ശമു. 11) e. “മനശ്ശെ ആമോസിനെ ജനിപ്പിച്ചു” (മത്തായി 1:10)യഹോവയെ അവിശ്വസിച്ചവനും അന്യജാതിക്കാരുടെ ദൈവങ്ങളെ പൂജിക്കുന്നവനുമായിരുന്നു മനശ്ശെ. 2 രാജാ. അദ്ധ്യായം 21മനശ്ശെ വാഴ്ചതുടങ്ങിയപ്പോൾ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു അവന്റെ അമ്മെക്കു ഹെഫ്സീബ എന്നു പേർ. എന്നാൽ യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾക്കൊത്തവണ്ണം അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. തന്റെ അപ്പനായ ഹിസ്കീയാവു നശിപ്പിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ അവൻ വീണ്ടും പണിതു; ബാലിന്നു ബലിപീഠങ്ങൾ ഉണ്ടാക്കി; യിസ്രായേൽരാജാവായ ആഹാബ് ചെയ്തതു പോലെ ഒരു അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ചു ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു. യെരൂശലേമിൽ ഞാൻ എന്റെ നാം സ്ഥാപിക്കുമെന്നു യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു. യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും അവൻ ആകാശത്തിലെ സർവ്വസൈന്യത്തിന്നും ബലിപീഠങ്ങൾ പണിതു; അവൻ തന്റെ മകനെ അഗ്നി പ്രവേശം ചെയ്യിക്കയും മുഹൂർത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം അവന്നു അനിഷ്ടമായുള്ളതു പലതും ചെയ്തു. ആലയത്തിലും യിസ്രായേലിന്റെ സകലഗോത്രങ്ങളിൽ നിന്നും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നു യഹോവ ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്ത ആലയത്തിൽ താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവൻ പ്രതിഷ്ഠിച്ചു. ഞാൻ അവരോടു കല്പിച്ചതൊക്കെയും എന്റെ ദാസനായ മോശെ അവരോടു കല്പിച്ച സകല ന്യായപ്രമാണവും അനുസരിച്ചു നടക്കേണ്ടതിന്നു അവർ ശ്രദ്ധിക്കമാത്രം ചെയ്താൽ ഇനി യിസ്രായേലിന്റെ കാൽ, അവരുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്ത ദേശം വിട്ടലയുവാൻ ഇടവരുത്തുകയില്ല എന്നു യഹോവ കല്പിച്ചിരുന്നു. എന്നാൽ അവർ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്വാൻ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു. ആകയാൽ യഹോവ, പ്രവാചകന്മാരായ തന്റെ ദാസന്മാർ മുഖാന്തരം അരുളിച്ചെയ്തതെന്തെന്നാൽ: യെഹൂദാരാജാവായ മനശ്ശെ തനിക്കു മുമ്പെ ഉണ്ടായിരുന്ന അമോർയ്യർ ചെയ്ത സകലത്തെക്കാളും അധികം ദോഷമായി മ്ലേച്ഛതകൾ പ്രവർത്തിച്ചിരിക്കയാലും തന്റെ വിഗ്രഹങ്ങളെക്കൊണ്ടു യെഹൂദയെയും പാപം ചെയ്യിക്കയാലും യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേൾക്കുന്ന ഏവന്റെയും ചെവി രണ്ടും മുഴങ്ങത്തക്കവണ്ണമുള്ള അനർത്ഥം ഞാൻ യെരൂശലേമിന്നും യെഹൂദെക്കും വരുത്തും. ഞാൻ യെരൂശലേമിന്മേൽ ശമർയ്യയുടെ അളവുനൂലും ആഹാബുഗൃഹത്തിന്റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തൻ ഒരു തളിക തുടെക്കയും തുടെച്ചശേഷം അതു കവിഴ്ത്തിവെക്കയും ചെയ്യുന്നതുപോലെ ഞാൻ യെരൂശലേമിനെ തുടെച്ചുകളയും. എന്റെ അവകാശത്തിന്റെ ശേഷിപ്പു ഞാൻ ത്യജിച്ചു അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ തങ്ങളുടെ സകലശത്രുക്കൾക്കും കവർച്ചയും കൊള്ളയും ആയ്തീരും. അവരുടെ പിതാക്കന്മാർ മിസ്രയീമിൽനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെ അവർ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നെ കോപിപ്പിച്ചിരിക്കുന്നതുകൊണ്ടു തന്നേ. അത്രയുമല്ല, യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്യേണ്ടതിന്നു മനശ്ശെ യെഹൂദയെക്കൊണ്ടു ചെയ്യിച്ച പാപം കൂടാതെ അവൻ യെരൂശലേമിൽ ഒരറ്റംമുതൽ മറ്റേഅറ്റംവരെ നിറെപ്പാൻ തക്കവണ്ണം കുറ്റമില്ലാത്ത രക്തവും ഏറ്റവും വളരെ ചിന്നിച്ചു. മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പാപവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ

No comments:

Post a Comment