ഹിജഡകളെ കുറിച്ചോ അവരുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമങ്ങളോ ഖുർആനിൽ പ്രതിപാധിച്ചിട്ടുണ്ടോ? ആണിനേയും പെണ്ണിനേയും ഒരേ നഫ്സിൽ നിന്നു സൃഷ്ടിച്ചു എന്നു പറയുന്ന ഖുർആൻ ഇതിൽ രണ്ടിലും പെടാത്ത ഇവരുടെ കാര്യത്തിൽ എന്തു പറഞ്ഞു? ആണുമായും പെണ്ണുമായും ബന്ധപ്പെട്ട നിരവധി നിയമങ്ങൾ വിവരിച്ച ഖുർആൻ ഇവരുടെ
കാര്യത്തിൽ മൗനം പാലിച്ചിട്ടുണ്ടോ? സമൂഹത്തിന്റെ നാനാതുറകളിലും അവഗണന മാത്രം
നേരിടുന്ന, മതപരമായ രംഗത്ത്, ഇമാമത്തിനോ സാക്ഷിത്വത്തിനോ പോലും പരിഗണിക്കാത്ത ഇവരുടെ സൃഷ്ടിപ്പിന്റെ രഹസ്യം എന്താണ്? ഇവരിലൂടെ നിർവ്വഹിക്കപ്പെടുന്ന ധർമ്മം എന്താണ്?

ചോദ്യകര്ത്താവ് : https://www.facebook.com/NUHASI
ഉത്തരത്തിനു ഈ വീഡിയോ കാണുക. വിശദമായ ടെക്സ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. അത് ഒരു ഡോക്ടര്‍ സുഹൃത്തിന്റെ വിലയിരുത്തലിനു അയച്ചുകൊടുത്തിട്ടുണ്ട്, ഉടനെ പോസ്റ്റ് ചെയ്യുന്നതാണ്.
No comments:
Post a Comment